February 2019

Month

പ്രീയ സുഹൃത്തുക്കളേ, കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹിക മാധ്യമങ്ങളിൽ ക്യാൻസർ രോഗികൾക്ക് മുടി നൽകുന്നതുമായി ബന്ധപ്പെട്ടു ചില തെറ്റായ പ്രചരണങ്ങളും വാർത്തകളും കാണുകയുണ്ടായി. ഈ സാഹചര്യം ആണ് എന്നെ ഇത്തരത്തിൽ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. സി. എം. ഐ. വൈദികരുടെ നേതൃത്വത്തിൽ ചങ്ങനാശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സെന്റർ ഏകദേശം അഞ്ചുവർഷമായി ആയിരത്തോളം രോഗികൾക്കാണ് വിഗ്ഗുകൾ സൗജന്യമായി നൽകുന്നത്. അവരുമായുള്ള ദീർഘകാല ഇടപെടലിന്റെ വെളിച്ചത്തിൽ ഞങ്ങളുടെ അനുഭവം ഇവയൊക്കെയാണ് നേരിട്ടും അല്ലാതെയുമായി നിരവധി...
Read More